1 Chronicles 1:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സെമാര്യര്‍, ഹാമാത്യര്‍ എന്നിവരും കനാന്‍റെ സന്താനപരമ്പരയില്‍ പെട്ടവരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
Malayalam 1992 MBSI
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അര്‍വ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
Malayalam Bible POC-ML 2013
അര്‍വാദിയര്‍, സെമറിയര്‍, ഹമാത്യര്‍ എന്നിവരും കാനാനില്‍നിന്ന്‌ ഉദ്‌ഭവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അർവാദ്യർ, സെമാര്യർ, ഹമാത്യർ.