1 Chronicles 1:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്രാം തന്നെയാണ് അബ്രഹാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവൻ തന്നേ അബ്രാഹാം.
Malayalam 1992 MBSI
അവരുടെ വംശപാരമ്പര്യമാവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവൻ തന്നെ അബ്രാഹാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്രാം; ഇവന്‍തന്നെ അബ്രാഹാം;
Malayalam Bible POC-ML 2013
അബ്രാം എന്ന അബ്രാഹം എന്നിവര്‍ ഷേമിന്‍െറ വംശ പരമ്പരയില്‍പ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്രാം (അതായത്, അബ്രാഹാം).