1 Chronicles 1:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇശ്മായേലിന്‍റെ പുത്രന്മാര്‍: ആദ്യജാതനായ നെബായോത്ത്, കേദാര്‍, അദ്ബെയേല്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
Malayalam 1992 MBSI
മസ്സാ, ഹദദ്, തേമാ, യെതൂര്‍, നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്റെ പുത്രന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത് ആണ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ വംശപാരമ്പര്യമാവിത്: യിശ്മായേലിന്‍റെ ആദ്യജാതന്‍ നെബായോത്ത്, കേദാര്‍, അദ്ബെയേൽ, മിബ്ശാം,
Malayalam Bible POC-ML 2013
അവരുടെ വംശ പരമ്പര: ഇസ്‌മായേലിന്‍െറ ആദ്യജാതന്‍ നെബായോത്. കേദാര്‍, അദ്‌ബേല്‍, മിബ് സാം,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ പിൻഗാമികൾ ഇവരായിരുന്നു: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,