1 Chronicles 1:40 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശോബാലിന്‍റെ പുത്രന്മാര്‍: അലീയാന്‍, മാനഹത്ത്, ഏബാല്‍, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
Malayalam 1992 MBSI
ഏസെരിന്റെ പുത്രന്മാര്‍ബില്‍ഹാന്‍, സാവാന്‍, യാക്കാന്‍. ദീശാന്റെ പുത്രന്മാര്‍ഊസ്, അരാന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശോബാലിന്‍റെ പുത്രന്മാര്‍: അലീയാന്‍, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ.
Malayalam Bible POC-ML 2013
ഷോബാലിന്‍െറ പുത്രന്‍മാര്‍: അലിയാന്‍, മനഹത്, ഏബാല്‍, ഷെഫി, ഓനാം. സിബയോന്‍െറ പുത്രന്‍മാര്‍: അയ്യ, ആനാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശോബാലിന്റെ പുത്രന്മാർ: അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ