1 Chronicles 1:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനായുടെ പുത്രന്‍ ദീശോന്‍. ദീശോന്‍റെ പുത്രന്മാര്‍: ഹമ്രാന്‍, എശ്ബാല്‍, യിത്രാന്‍, കെരാന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
Malayalam 1992 MBSI
യിസ്രായേല്‍മക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനയുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനായുടെ പുത്രന്മാര്‍: ദീശോന്‍. ദീശോന്‍റെ പുത്രന്മാര്‍: ഹമ്രാന്‍, എശ്ബാൽ, യിത്രാന്‍, കെരാന്‍.
Malayalam Bible POC-ML 2013
ആനായുടെ പുത്രനാണ് ദീഷോന്‍. ദീഷോന്‍െറ പുത്രന്‍മാര്‍: ഹമ്‌റാന്‍, എഷ്‌ബാന്‍, ഇത്‌റാന്‍, കെറാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനായുടെ പുത്രൻ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ