1 Chronicles 1:51 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹദദിന്‍റെ മരണശേഷം എദോം ഭരിച്ച പ്രഭുക്കന്മാര്‍: തിമ്ന, അല്യാ, യെഥേത്ത്, ഒഹൊലീബാമാ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
Malayalam 1992 MBSI
പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹദദും മരിച്ചു. എദോമ്യപ്രഭുക്കന്മാരാവിത്: തിമ്നാപ്രഭു, അല്യാപ്രഭു, യഥേത്ത്പ്രഭു,
Malayalam Bible POC-ML 2013
ഹദാദിന്‍െറ മരണത്തിനു ശേഷം ഏദോമില്‍ വാണ പ്രഭുക്കന്‍മാര്‍: തിമ്‌നാ, അലിയാ,യഥേത്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ ഇവരായിരുന്നു: തിമ്നാ, അല്വാ, യെഥേത്ത്,