1 Chronicles 1:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂശിന്‍റെ പുത്രന്മാര്‍: സെബാ, ഹവീലാ, സബ്ത, രാമാ, സബെഖ. രാമായുടെ പുത്രന്മാര്‍: ശെബ, ദെദാന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
Malayalam 1992 MBSI
കൂശിന്റെ പുത്രന്മാര്‍സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാര്‍ശെബാ, ദെദാന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂശിന്‍റെ പുത്രന്മാര്‍: സെബ, ഹവീലാ, സബ്ത, രമാ, സബെഖ. രമയുടെ പുത്രന്മാര്‍: ശെബ, ദെദാന്‍.
Malayalam Bible POC-ML 2013
കുഷിന്‍െറ പുത്രന്‍മാര്‍: സേബാ, ഹവിലാ, സബ്‌താ, റാമാ, സബ്‌തെക്കാ. റാമായുടെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ.