1 Chronicles 11:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനായുടെ പുത്രന്‍ ഹേലെദ്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
Malayalam 1992 MBSI
നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,
Malayalam Bible POC-ML 2013
നെത്തോഫായിലെ മഹറായി, നെത്തോഫായിലെ ബാനായുടെ മകന്‍ ഹെലെദ്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,