1 Chronicles 11:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹാരാര്യനായ സാഖാരിന്‍റെ പുത്രന്‍ അഹീയാം, ഊരിന്‍റെ പുത്രന്‍ എലീഫാല്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
Malayalam 1992 MBSI
ഹരാര്‍യ്യനായ സാഖാരിന്റെ മകന്‍ അഹീയാം, ഊരിന്റെ മകന്‍ എലീഫാല്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹരാര്യനായ സാഖാരിന്‍റെ മകന്‍ അഹീയാം, ഊരിന്‍റെ മകന്‍ എലീഫാൽ,
Malayalam Bible POC-ML 2013
ഹരാറിലെ സഖാറിന്‍െറ മകന്‍ അഹിയാം, ഊറിന്‍െറ മകന്‍ എലിഫാല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകനായ എലീഫാൽ,