1 Chronicles 11:45 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിമ്രിയുടെ പുത്രന്‍ യെദീയയേല്‍, തീസ്യനായ അയാളുടെ സഹോദരന്‍ യോഹ, മഹവ്യനായ എലീയേല്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,
Malayalam 1992 MBSI
യെയീയേല്‍, ശിമ്രിയുടെ മകനായ യെദീയയേല്‍ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിമ്രിയുടെ മകനായ യെദീയയേൽ, തീസ്യനായി അവന്‍റെ സഹോദരനായ യോഹാ,
Malayalam Bible POC-ML 2013
ഷിമ്‌റിയുടെ മകന്‍ യദിയായേല്‍, അവന്‍െറ സഹോദരന്‍ തിസ്യനായ യോഹാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിമ്രിയുടെ മകനായ യെദീയയേൽ, അയാളുടെ സഹോദരൻ തീസ്യനായ യോഹാ,