1 Chronicles 12:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[13,14] ഗാദ്ഗോത്രത്തില്‍പ്പെട്ട ഈ സേനാപതികളില്‍ ചെറിയവര്‍ ശതാധിപന്മാരും വലിയവര്‍ സഹസ്രാധിപന്മാരും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്താമൻ യിരെമ്യാവു, പതിനൊന്നാമൻ മഖ്ബന്നായി.
Malayalam 1992 MBSI
പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പത്താമൻ യിരെമ്യാവ്, പതിനൊന്നാമൻ മഖ്ബന്നായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പത്താമന്‍ യിരെമ്യാവ്, പതിനൊന്നാമന്‍ മഖ്ബന്നായി.
Malayalam Bible POC-ML 2013
ജറെമിയാ, മക്‌ബന്നായ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിരെമ്യാവ് പത്താമനും മക്ബന്നായി പതിനൊന്നാമനുമായിരുന്നു.