1 Chronicles 14:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവര്‍ത്തിച്ചു. ഗിബെയോന്‍മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യരെ കൊന്നൊടുക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
Malayalam 1992 MBSI
ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍ ഗിബെയോന്‍ മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവര്‍ ഗിബെയോന്‍മുതൽ ഗേസെര്‍വരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു.
Malayalam Bible POC-ML 2013
ദൈവം കല്‍പിച്ചതുപോലെ ദാവീദ്‌ ചെയ്‌തു. ഗിബയോന്‍മുതല്‍ ഗേസര്‍വരെ ഫിലിസ്‌ത്യരെ അവന്‍ വധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ദൈവം കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അവർ ഫെലിസ്ത്യസൈന്യത്തെ സംഹരിച്ചു.