1 Chronicles 15:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബേരെഖ്യായും എല്‌ക്കാനയും ആയിരുന്നു പെട്ടകത്തിന്‍റെ കാവല്‌ക്കാര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
Malayalam 1992 MBSI
ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന് വാതിൽകാവല്ക്കാർ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിനു വാതിൽക്കാവല്ക്കാര്‍ ആയിരുന്നു.
Malayalam Bible POC-ML 2013
ബറാക്കിയാ, എല്‍ക്കാനാ എന്നിവരായിരുന്നു പേടകത്തിന്‍െറ കാവല്‍ക്കാര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബേരെഖ്യാവും എൽക്കാനായും പേടകത്തിന്റെ വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു.