1 Chronicles 2:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യിശ്ശായിയുടെ പുത്രന്മാര്‍ പ്രായക്രമത്തില്‍: എലീയാബ്, അബീനാദാബ്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ
Malayalam 1992 MBSI
ശിമെയയേയും നാലാമന്‍ നഥനയേലിനെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിശ്ശായി തന്‍റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബീനാദാബിനെയും മൂന്നാമന്‍ ശിമെയയെയും
Malayalam Bible POC-ML 2013
ജസ്‌സെയുടെ പുത്രന്‍മാര്‍ പ്രായക്രമത്തില്‍ എലിയാബ്‌, അമിനാദാബ്‌, ഷിമ്മാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിശ്ശായി ആദ്യജാതനായ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശിമെയാ,