1 Chronicles 2:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിമെയ, നഥനയേല്‍, രദ്ദായി, ഓസെം, ദാവീദ്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിമെയയേയും നാലാമൻ നഥനയേലിനെയും
Malayalam 1992 MBSI
അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഔസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിമെയയേയും നാലാമൻ നഥനയേലിനെയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാലാമന്‍ നഥനയേലിനെയും അഞ്ചാമന്‍ രദ്ദായിയെയും
Malayalam Bible POC-ML 2013
നഥനേല്‍, റദ്‌ദായ്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാലാമൻ നെഥനയേൽ, അഞ്ചാമൻ രദ്ദായി,