1 Chronicles 2:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബീശൂരിന്‍റെ ഭാര്യയായ അബീഹയിലില്‍ ജനിച്ച പുത്രന്മാര്‍: അഹ്ബാന്‍, മോലീദ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബിശൂരിന്റെ ഭാര്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
Malayalam 1992 MBSI
നാദാബിന്റെ പുത്രന്മാര്‍സേലെദ്, അപ്പയീം; എന്നാല്‍ സേലെദ് മക്കളില്ലാതെ മരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബിശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബീശൂരിന്‍റെ ഭാര്യക്ക് അബീഹയീൽ എന്നു പേര്‍; അവള്‍ അവന് അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.
Malayalam Bible POC-ML 2013
ഷമ്മായുടെ പുത്രന്‍മാര്‍: നാദാബ്, അബിഷൂര്‍. അബിഷൂറിന്‍െറ ഭാര്യ അബിഹായില്‍. അവളില്‍ അഹ്‌ബാന്‍, മോലിദ് എന്നിവര്‍ ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്.