1 Chronicles 2:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പയീമിന്‍റെ പുത്രന്‍ ഇശി. ഇശിയുടെ പുത്രന്‍ ശേശാന്‍. ശേശാന്‍റെ പുത്രന്‍ അഹ്ലയീം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ:
Malayalam 1992 MBSI
അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍യേഥെര്‍, യോനാഥാന്‍; എന്നാല്‍ യേഥെര്‍ മക്കളില്ലാതെ മരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പയീമിന്റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്റെ പുത്രൻ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പയീമിന്‍റെ പുത്രന്മാര്‍: യിശി. യിശിയുടെ പുത്രന്മാര്‍: ശേശാന്‍. ശേശാന്‍റെ പുത്രന്മാര്‍: അഹനുയീം.
Malayalam Bible POC-ML 2013
അഫായിമിന്‍െറ പുത്രനാണ്‌യിഷി.യിഷിയുടെ പുത്രന്‍ ഷേഷാന്‍. ഷേഷാന്‍െറ പുത്രന്‍ അഹ്‌ലായ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പയീമിന്റെ പുത്രൻ: ശേശാന്റെ പിതാവായ യിശി; ശേശാൻ അഹ്ലായിമിന്റെ പിതാവായിരുന്നു.