1 Chronicles 2:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സാബാദിന്‍റെ പുത്രന്‍ എഫ്ളാല്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
Malayalam 1992 MBSI
എഫ്ളാല്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്‍യ്യാവെ ജനിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
Malayalam Bible POC-ML 2013
സാബാദിന്‌ എഫ്‌ലാലും എഫ്‌ലാലിന്‌ ഓബെദും ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സാബാദ് എഫ്ലാലിന്റെ പിതാവ്, എഫ്ലാൽ ഓബേദിന്റെ പിതാവ്.