1 Chronicles 2:44 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശേമയുടെ പുത്രനാണ് യൊര്‍ക്കെയാമിന്‍റെ പിതാവായ രഹം; രേക്കെമിന്‍റെ പുത്രനാണ് ശമ്മായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
Malayalam 1992 MBSI
ശമ്മായിയുടെ മകന്‍ മാവോന്‍. മാവോന്‍ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേമാ യൊര്‍ക്കെയാമിന്‍റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
Malayalam Bible POC-ML 2013
ഷേമാ റാഹാമിന്‍െറയും അവന്‍ യോര്‍ക്കെയാമിന്‍െറയും പിതാവാണ്‌. റക്കെം ഷമ്മായുടെ പിതാവ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേമാ രഹമിന്റെ പിതാവായിരുന്നു, രഹം യോർക്കെയാമിന്റെ പിതാവും. രേക്കെം ശമ്മായിയുടെ പിതാവായിരുന്നു.