1 Chronicles 2:45 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമ്മായിയുടെ പുത്രനാണ് ബേത്ത്-സൂറിന്‍റെ പിതാവായ മാവോന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
Malayalam 1992 MBSI
കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമ്മായിയുടെ മകന്‍ മാവോന്‍. മാവോന്‍ ബേത്ത്-സൂറിന്‍റെ അപ്പനായിരുന്നു.
Malayalam Bible POC-ML 2013
ഷമ്മായുടെ പുത്രന്‍മാവോന്‍; മാവോന്‍െറ പുത്രന്‍ ബത്‌സൂര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ, മാവോൻ ബേത്ത്-സൂരിന്റെ പിതാവായിരുന്നു.