1 Chronicles 2:55 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യബ്ബേസില്‍ പാര്‍ത്തിരുന്ന കാര്യദര്‍ശിമാരുടെ ഗോത്രങ്ങള്‍: തിരാത്യര്‍, ശിമെയാത്യര്‍, സുഖാത്യര്‍. ഇവര്‍ രേഖാബ് കുടുംബത്തിന്‍റെ പിതാവായ ഹാമാത്തില്‍നിന്നു ജനിച്ച കേന്യരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യബ്ബേസിൽ പാർത്തു വന്ന എഴുത്തുകാരുടെ കുലങ്ങളാവിതു: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യബ്ബേസിൽ താമസിച്ചിരുന്ന എഴുത്തുകാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യബ്ബേസിൽ പാര്‍ത്തുവന്ന ശാസ്ത്രിമാരുടെ കുലങ്ങളാവിത്: തിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ്ഗൃഹത്തിന്‍റെ അപ്പനായ ഹമാത്തിൽനിന്നുദ്ഭവിച്ച കേന്യരാകുന്നു.
Malayalam Bible POC-ML 2013
യാബെസില്‍ വസിച്ചിരുന്ന നിയമജ്‌ഞകുലങ്ങള്‍: തിരാത്യര്‍, ഷിമെയാത്യര്‍, സുക്കാത്യര്‍. റേഖാബുകുടുംബത്തിന്‍െറ പിതാവായ ഹമാത്തില്‍നിന്ന് ഉദ്‌ഭവി ച്ചകേന്യരാണ് ഇവര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.