1 Chronicles 2:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഥാന്‍റെ പുത്രന്‍ അസര്യാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഥാന്റെ പുത്രന്മാർ: അസര്യാവു.
Malayalam 1992 MBSI
ഏഥാന്റെ പുത്രന്മാര്‍അസര്‍യ്യാവു. ഹെസ്രോന്നു ജനിച്ച പുത്രന്മാര്‍യെരഹ്മയേല്‍, രാം, കെലൂബായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഥാന്റെ പുത്രൻ: അസര്യാവ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഥാന്‍റെ പുത്രന്‍: അസര്യാവ്.
Malayalam Bible POC-ML 2013
ഏഥാന്‍െറ പുത്രനാണ് അസറിയാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഥാന്റെ പുത്രൻ: അസര്യാവ്.