1 Chronicles 2:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെസ്രോന്‍റെ പുത്രന്മാര്‍: യെരഹ്‍മയേല്‍, രാം, കെലൂബായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
Malayalam 1992 MBSI
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെസ്രോന് ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെസ്രോനു ജനിച്ച പുത്രന്മാര്‍: യെരഹ്‍മയേൽ, രാം, കെലൂബായി.
Malayalam Bible POC-ML 2013
ഹെസ്രാന്‍െറ പുത്രന്‍മാര്‍:യറഹമേല്‍, റാം, കെലുബായ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.