1 Chronicles 23:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗേര്‍ശോന്‍റെ പുത്രന്മാര്‍: ലദ്ദാന്‍, ശിമെയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗേർശോന്യർ ലദ്ദാൻ, ശിമെയി.
Malayalam 1992 MBSI
,8 ഗേര്‍ശോന്യര്‍ലദ്ദാന്‍, ശിമെയി. ലദ്ദാന്റെ പുത്രന്മാര്‍തലവനായ യെഹീയേല്‍, സേഥാം, യോവേല്‍ ഇങ്ങനെ മൂന്നുപേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗേർശോന്യർ ലദ്ദാൻ, ശിമെയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗേര്‍ശോന്യര്‍: ലദ്ദാന്‍, ശിമെയി.
Malayalam Bible POC-ML 2013
ഗര്‍ഷോമിന്‍െറ പുത്രന്‍മാര്‍: ലാദാന്‍, ഷിമെയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗെർശോന്യരിൽ ഉൾപ്പെട്ടിരിക്കുന്നവർ: ലദ്ദാൻ, ശിമെയി.