1 Chronicles 24:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെബ്രോന്‍റെ പുത്രന്മാര്‍: തലവനായ യെരീയാ, രണ്ടാമന്‍ അമര്യാ, മൂന്നാമന്‍ യഹസീയേല്‍, നാലാമന്‍ യെക്കമെയാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
Malayalam 1992 MBSI
ഹെബ്രോന്റെ പുത്രന്മാര്‍യെരിയാവു തലവന്‍; അമര്‍യ്യാവു രണ്ടാമന്‍; യഹസീയേല്‍ മൂന്നാമന്‍; യെക്കമെയാം നാലാമന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെബ്രോന്‍റെ പുത്രന്മാര്‍: യെരിയാവ് തലവന്‍; അമര്യാവ് രണ്ടാമന്‍; യഹസീയേൽ മൂന്നാമന്‍; യെക്കമെയാം നാലാമന്‍.
Malayalam Bible POC-ML 2013
ഹെബ്രാണിന്‍െറ പുത്രന്‍മാര്‍: പ്രായക്രമത്തില്‍യറിയാ, അമരിയാം,യഹസിയേല്‍,യക്കാമെയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെബ്രോന്റെ പുത്രന്മാർ: ഒന്നാമൻ യെരീയാവ്, രണ്ടാമൻ അമര്യാവ്, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാം.