1 Chronicles 24:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യയസ്യായുടെ പുത്രന്മാര്‍: ബെനോ. മെരാരിയുടെ പുത്രന്മാര്‍: യയസ്യായുടെ പുത്രന്മാരായ ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
Malayalam 1992 MBSI
മെരാരിയുടെ പുത്രന്മാര്‍യയസ്യാവില്‍നിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മെരാരിയുടെ പുത്രന്മാര്‍: യയസ്യാവിൽനിന്നുദ്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.
Malayalam Bible POC-ML 2013
മെറാറിയുടെ പുത്രനായയാസിയായുടെ പുത്രന്‍മാര്‍: ഷോഹാം, സക്കൂര്‍, ഇബ്രീ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന്: ബെനോ, ശോഹം, സക്കൂർ, ഇബ്രി.