1 Chronicles 26:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മെശേലെമ്യായുടെ പുത്രന്മാര്‍ പ്രായക്രമത്തില്‍ സെഖര്യാ, യെദ്ദിയേല്‍, സെബദ്യാ, യത്നീയേല്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖര്യാവു ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവു മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
Malayalam 1992 MBSI
മെശേലെമ്യാവിന്റെ പുത്രന്മാര്‍സെഖര്‍യ്യാവു ആദ്യജാതന്‍; യെദീയയേല്‍ രണ്ടാമന്‍; സെബദ്യാവു മൂന്നാമന്‍, യത്നീയേല്‍ നാലാമന്‍; ഏലാം അഞ്ചാമന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മെശേലെമ്യാവിന്റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മെശേലെമ്യാവിന്‍റെ പുത്രന്മാര്‍: സെഖര്യാവ് ആദ്യജാതന്‍; യെദീയയേൽ രണ്ടാമന്‍; സെബദ്യാവ് മൂന്നാമന്‍; യത്നീയേൽ നാലാമന്‍;
Malayalam Bible POC-ML 2013
അവന്‍െറ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: സഖറിയാ,യദിയേല്‍, സെബദിയാ,യത്‌നിയേല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മെശേലെമ്യാവിന്റെ പുത്രന്മാർ: ആദ്യജാതനായ സെഖര്യാവ്, രണ്ടാമനായ യെദീയയേൽ, മൂന്നാമനായ സെബദ്യാവ്, നാലാമനായ യത്നീയേൽ,