1 Chronicles 26:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലിയേസെര്‍ തുടങ്ങിയ അയാളുടെ ചാര്‍ച്ചക്കാര്‍: എലിയേസെരിന്‍റെ പുത്രന്‍ രെഹബ്യ; അയാളുടെ പുത്രന്‍ യെശയ്യാ; അയാളുടെ പുത്രന്‍ യോരാം; അയാളുടെ പുത്രന്‍ സിക്രി; അയാളുടെ പുത്രന്‍ ശെലോമീത്ത്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
Malayalam 1992 MBSI
എലീയേസെരില്‍നിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോഅവന്റെ മകന്‍ രെഹബ്യാവു; അവന്റെ മകന്‍ യെശയ്യാവു; അവന്റെ മകന്‍ യോരാം; അവന്റെ മകന്‍ സിക്രി; അവന്റെ മകന്‍ ശെലോമീത്ത്.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരിൽ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എലീയേസെരിൽ നിന്നുദ്ഭവിച്ച അവന്‍റെ സഹോദരന്മാരോ: അവന്‍റെ മകന്‍ രെഹബ്യാവ്; അവന്‍റെ മകന്‍ യെശയ്യാവ്; അവന്‍റെ മകന്‍ യോരാം; അവന്‍റെ മകന്‍ സിക്രി; അവന്‍റെ മകന്‍ ശെലോമീത്ത്.
Malayalam Bible POC-ML 2013
എലിയേസര്‍ വഴിക്കുള്ള അവന്‍െറ ചാര്‍ച്ചക്കാര്‍: റഹാബിയാ, അവന്‍െറ മകന്‍ യെഷായ, അവന്‍െറ മകന്‍ യോറാ, അവന്‍െറ മകന്‍ സിക്രി, അവന്‍െറ മകന്‍ ഷെലോമോത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീയേസർവഴി അദ്ദേഹത്തിന്റെ ബന്ധുജനങ്ങളായവർ: എലീയേസരിന്റെ മകൻ രെഹബ്യാവ്, അദ്ദേഹത്തിന്റെ മകൻ യെശയ്യാവ്, യെശയ്യാവിന്റെ മകൻ യോരാം, യോരാമിന്റെ മകൻ സിക്രി, സിക്രിയുടെ മകൻ ശെലോമോത്ത്.