1 Chronicles 26:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓബേദ്-എദോമിന്‍റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ശെമയ്യാ, യെഹോസാബാദ്, യോവാഹ്, സാഖാര്‍, നെഥനയേല്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവു ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
Malayalam 1992 MBSI
ഔബേദ്-എദോമിന്റെ പുത്രന്മാര്‍ശെമയ്യാവു ആദ്യജാതന്‍; യെഹോശാബാദ് രണ്ടാമന്‍ യോവാഹ് മൂന്നാമന്‍; സാഖാര്‍ നാലാമന്‍; നെഥനയേല്‍ അഞ്ചാമന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓബേദ്-എദോമിന്റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓബേദ്-എദോമിന്‍റെ പുത്രന്മാര്‍: ശെമയ്യാവ് ആദ്യജാതന്‍; യെഹോശാബാദ് രണ്ടാമന്‍; യോവാഹ് മൂന്നാമന്‍; സാഖാര്‍ നാലാമന്‍; നെഥനയേൽ അഞ്ചാമന്‍;
Malayalam Bible POC-ML 2013
ഓബദ്‌ ഏദോമിന്‍െറ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ഷെമായാ,യഹോസബാദ്‌, യോവാ, സാഖാര്‍, നെഥാനേല്‍;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓബേദ്-ഏദോമിന്റെ പുത്രന്മാരും ദ്വാരപാലകഗണത്തിൽ ഉണ്ടായിരുന്നു: ആദ്യജാതനായ ശെമയ്യാവ്, രണ്ടാമനായ യെഹോസാബാദ്, മൂന്നാമനായ യോവാഹ്, നാലാമനായ സാഖാർ, അഞ്ചാമനായ നെഥനയേൽ,