1 Chronicles 27:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യര്‍ക്കു കെമൂവേലിന്‍റെ പുത്രന്‍ ഹശബ്യാ; അഹരോന്യര്‍ക്കു സാദോക്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യർക്കു സാദോക്;
Malayalam 1992 MBSI
ലേവ്യര്‍ക്കും കെമൂവേലിന്റെ മകന്‍ ഹശബ്യാവു; അഹരോന്യര്‍ക്കും സാദോക്;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവ്; അഹരോന്യർക്കു സാദോക്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യര്‍ക്കു കെമൂവേലിന്‍റെ മകന്‍ ഹശബ്യാവ്; അഹരോന്യര്‍ക്കു സാദോക്;
Malayalam Bible POC-ML 2013
ലേവിയുടെ അധിപന്‍ കെമുവേലിന്‍െറ മകന്‍ ഹഷാബിയാ. അഹറോന്‍ കുടുംബത്തിന്‍െറ തലവന്‍ സാദോക്ക് ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവിഗോത്രത്തിന്: കെമൂവേലിന്റെ മകനായ ഹശബ്യാവ്. അഹരോന്യർക്ക്: സാദോക്ക്.