1 Chronicles 27:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സെബൂലൂന് ഓബദ്യായുടെ പുത്രന്‍ ഇശ്മയ്യാ; നഫ്താലിക്ക് അസ്രീയേലിന്‍റെ പുത്രന്‍ യെരീമോത്ത്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സെബൂലൂന്നു ഓബദ്യാവിന്റെ മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകൻ യെരീമോത്ത്;
Malayalam 1992 MBSI
സെബൂലൂന്നു ഔബദ്യാവിന്റെ മകന്‍ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന്‍ യെരീമോത്ത്;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സെബൂലൂന് ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്റെ മകൻ യെരീമോത്ത്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സെബൂലൂന് ഓബദ്യാവിന്‍റെ മകന്‍ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്‍റെ മകന്‍ യെരീമോത്ത്;
Malayalam Bible POC-ML 2013
ഒബാദിയായുടെ മകന്‍ ഇഷ്‌മായിയ സെബുലൂന്‍െറ തലവന്‍. അസ്രിയേലിന്‍െറ മകന്‍ യറേമോത്‌ നഫ്‌ത്താലിയുടെ അധിപന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സെബൂലൂന്: ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്. നഫ്താലിക്ക്: അസ്രീയേലിന്റെ മകൻ യെരീമോത്ത്.