1 Chronicles 3:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസര്യാ, യോഥാം, ആഹാസ്, ഹിസ്കീയാ, മനശ്ശെ, ആമോന്‍, യോശീയാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;
Malayalam 1992 MBSI
അവന്റെ മകന്‍ ഹിസ്കീയാവു; അവന്റെ മകന്‍ മനശ്ശെ;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മകൻ ഹിസ്കീയാവ്; അവന്റെ മകൻ മനശ്ശെ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മകന്‍ ആഹാസ്; അവന്‍റെ മകന്‍ ഹിസ്കീയാവ്; അവന്‍റെ മകന്‍ മനശ്ശെ;
Malayalam Bible POC-ML 2013
ആഹാസ്, ഹെസെഖിയാ, മനാസ്‌സെ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോഥാമിന്റെ മകൻ ആഹാസ്, ആഹാസിന്റെ മകൻ ഹിസ്കിയാവ്, ഹിസ്കിയാവിന്റെ മകൻ മനശ്ശെ,