1 Chronicles 3:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[14,15] യോശീയായുടെ പുത്രന്മാര്‍: ആദ്യജാതന്‍ യോഹാനാന്‍, രണ്ടാമന്‍ യെഹോയാക്കീം, മൂന്നാമന്‍ സിദെക്കീയാ, നാലാമന്‍ ശല്ലൂം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.
Malayalam 1992 MBSI
അവന്റെ മകന്‍ ആമോന്‍; അവന്റെ മകന്‍ യോശീയാവു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മകന്‍ ആമോന്‍; അവന്‍റെ മകന്‍ യോശീയാവ്.
Malayalam Bible POC-ML 2013
ആമോണ്‍, ജോസിയാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെയുടെ മകൻ ആമോൻ, ആമോന്റെ മകൻ യോശിയാവ്