1 Chronicles 3:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹനന്യായുടെ പുത്രന്മാര്‍ പെലത്യാ, യെശയ്യാ. യെശയ്യായുടെ പുത്രന്‍ രെഫായാ, രെഫായായുടെ പുത്രന്‍ അര്‍ന്നാന്‍. അര്‍ന്നാന്‍റെ പുത്രന്‍ ഓബദ്യാ; ഓബദ്യായുടെ പുത്രന്‍ ശെഖന്യാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹനന്യാവിന്റെ മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
Malayalam 1992 MBSI
ഹനന്യാവിന്റെ മക്കള്‍പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഔബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹനന്യാവിന്റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹനന്യാവിന്‍റെ മക്കള്‍: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്‍റെ മക്കള്‍, അര്‍ന്നാന്‍റെ മക്കള്‍, ഓബദ്യാവിന്‍റെ മക്കള്‍, ശെഖന്യാവിന്‍റെ മക്കള്‍.
Malayalam Bible POC-ML 2013
ഹനനിയായുടെ പുത്രന്‍മാര്‍: പെലത്തിയാ, ഏശയ്യാ. ഏശയ്യായുടെ പുത്രന്‍ റഫായ, റഫായായുടെ പുത്രന്‍ അര്‍നാന്‍, അര്‍നാന്‍െറ പുത്രന്‍ ഒബാദിയാ, ഒബാദിയായുടെ പുത്രന്‍ ഷെക്കാനിയാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹനന്യാവിന്റെ പിൻഗാമികൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ പുത്രന്മാർ, അർന്നാന്റെ പുത്രന്മാർ, ഓബദ്യാവിന്റെ പുത്രന്മാർ, ശെഖന്യാവിന്റെ പുത്രന്മാർ.