1 Chronicles 3:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്യാദ, എലീഫേലെത് എന്നീ ഒമ്പതു പേര്‍; ഉപഭാര്യമാരില്‍ ജനിച്ചവരെ കൂടാതെ ദാവീദിനു ജനിച്ച പുത്രന്മാരാണ് ഇവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
Malayalam 1992 MBSI
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എലീശാമാ, എല്യാദാ, എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
Malayalam Bible POC-ML 2013
എലിഷാമാ, എലിയാദാ, എലിഫേലത്‌ ഇങ്ങനെ ഒന്‍പതുപേര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ.