1 Chronicles 4:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കെനസിന്‍റെ പുത്രന്മാര്‍: ഒത്നീയേല്‍, സെരായാ; ഒത്നീയേലിന്‍റെ പുത്രന്മാര്‍: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രന്‍ ഒഫ്രാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
Malayalam 1992 MBSI
കെനസ്സിന്റെ പുത്രന്മാര്‍ഒത്നീയേല്‍, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്‍ഹഥത്ത്.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കെനസ്സീന്‍റെ പുത്രന്മാര്‍: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്‍റെ പുത്രന്മാര്‍: ഹഥത്ത്.
Malayalam Bible POC-ML 2013
കെനസിന്‍െറ പുത്രന്‍മാര്‍: ഒത്ത്‌നിയേല്‍, സെരായാ, ഒത്ത്‌നിയേലിന്‍െറ പുത്രന്‍മാര്‍: ഹഥ്‌ത്‌, മെയോനോഥായ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കെനസ്സിന്റെ പുത്രന്മാർ: ഒത്നിയേൽ, സെരായാവ്. ഒത്നിയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി.