1 Chronicles 4:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാരീബ്, സേരഹ്, ശൗല്‍. ശൗലിന്‍റെ പുത്രന്‍ ശല്ലൂം; അവന്‍റെ പുത്രന്‍ മിബ്ശാം, മിബ്ശാമിന്‍റെ പുത്രന്‍ മിശ്മ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
Malayalam 1992 MBSI
അവന്റെ മകന്‍ ശല്ലൂം; അവന്റെ മകന്‍ മിബ്ശാം; അവന്റെ മകന്‍ മിശ്മാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മകന്‍ ശല്ലൂം; അവന്റെ മകന്‍ മിബ്ശാം; അവന്റെ മകന്‍ മിശ്മ.
Malayalam Bible POC-ML 2013
സാവൂളിന്‍െറ പുത്രന്‍ ഷല്ലൂം, അവന്‍െറ പുത്രന്‍മിബ്‌സാം, അവന്‍െറ പുത്രന്‍മിഷ്‌മാ, മിഷ്‌മായുടെ പുത്രന്‍ ഹമുവേല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു.