1 Chronicles 4:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളുടെ പുത്രന്‍ ഹമ്മൂവേല്‍, ഹമ്മൂവേലിന്‍റെ പുത്രന്‍ സക്കൂര്‍, അയാളുടെ പുത്രന്‍ ശിമെയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
Malayalam 1992 MBSI
മിശ്മയുടെ പുത്രന്മാര്‍അവന്റെ മകന്‍ ഹമ്മൂവേല്‍; അവന്റെ മകന്‍ സക്കൂര്‍; അവന്റെ മകന്‍ ശിമെയി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിശ്മയുടെ പുത്രന്മാര്‍: അവന്‍റെ മകന്‍ ഹമ്മൂവേൽ; അവന്‍റെ മകന്‍ സക്കൂര്‍; അവന്‍റെ മകന്‍ ശിമെയി;
Malayalam Bible POC-ML 2013
അവന്‍െറ പുത്രന്‍ സക്കൂര്‍, അവന്‍െറ പുത്രന്‍ ഷിമെയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മിശ്മായുടെ പിൻഗാമികൾ: ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ.