1 Chronicles 5:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവര്‍ ഹൂരിയുടെ പുത്രന്‍ അബീഹയേലിന്‍റെ പുത്രന്മാരായിരുന്നു. ഹൂരി യരോഹായുടെയും യരോഹാ ഗിലെയാദിന്‍റെയും, ഗിലെയാദ് മീഖായേലിന്‍റെയും മീഖായേല്‍ യെശീശയുടെയും യെശീശ യെഹദോയുടെയും യെഹദോ ബൂസിന്‍റെയും പുത്രന്മാരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
Malayalam 1992 MBSI
ഇവര്‍ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍; അവന്‍ ഗിലെയാദിന്റെ മകന്‍; അവന്‍ മീഖായേലിന്റെ മകന്‍; അവന്‍ യെശീശയുടെ മകന്‍; അവന്‍ യഹദോവിന്റെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവര്‍ ഹൂരിയുടെ മകനായ അബീഹയീലിന്‍റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍; അവന്‍ ഗിലെയാദിന്‍റെ മകന്‍; അവന്‍ മീഖായേലിന്‍റെ മകന്‍; അവന്‍ യെശീശയുടെ മകന്‍;
Malayalam Bible POC-ML 2013
ഇവര്‍ ഹൂറിയുടെ മകനായ അബിഹായിലിന്‍െറ പുത്രന്‍മാരാണ്‌. ഹൂറിയറോവായുടെയുംയറോവാ ഗിലയാദിന്‍െറയും ഗിലയാദ്‌ മിഖായേലിന്‍െറയും മിഖായേല്‍യഷിഷായിയുടെയുംയഷിഷായിയഹ്‌ദോയുടെയുംയഹ്‌ദോ ബൂസിന്‍െറയും പുത്രന്‍മാരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാർ ഇവരായിരുന്നു. ഹൂരി യാരോഹയുടെ മകൻ, യാരോഹ ഗിലെയാദിന്റെ മകൻ, ഗിലെയാദ് മീഖായേലിന്റെ മകൻ, മീഖായേൽ യെശീശയുടെ മകൻ, യെശീശ യഹദോയുടെ മകൻ, യഹദോ ബൂസിന്റെ മകൻ.