1 Chronicles 5:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പല്ലൂ, ഹെസ്രോന്‍, കര്‍മ്മി. യോവേലിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: ശെമയ്യാ, ഗോഗ്, ശിമെയി;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവു; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
Malayalam 1992 MBSI
യോവേലിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെമയ്യാവു; അവന്റെ മകന്‍ ഗോഗ്; അവന്റെ മകന്‍ ശിമെയി; അവന്റെ മകന്‍ മീഖാ;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവേലിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ ശെമയ്യാവ്; അവന്‍റെ മകന്‍ ഗോഗ്; അവന്റെ മകന്‍ ശിമെയി;
Malayalam Bible POC-ML 2013
ജോയേലിന്‍െറ പുത്രന്‍മാര്‍ തലമുറപ്രകാരം: ഷെമായാ, ഗോഗ്, ഷീമെയി,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവേലിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ മകൻ ശെമയ്യാവ്, ശെമയ്യാവിന്റെ മകൻ ഗോഗ്, ഗോഗിന്റെ മകൻ ശിമെയി,