1 Chronicles 6:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗേര്‍ശോമിന്‍റെ പുത്രന്മാര്‍: ലിബ്നി, ശിമെയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.
Malayalam 1992 MBSI
ഗേര്‍ശോമിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുലിബ്നി, ശിമെയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗേര്‍ശോമിന്‍റെ പുത്രന്മാരുടെ പേരുകള്‍ ആവിത്: ലിബ്നി, ശിമെയി.
Malayalam Bible POC-ML 2013
ഗര്‍ഷോമിന്‍െറ പുത്രന്‍മാര്‍: ലിബ്‌നി, ഷിമെയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ലിബ്നി, ശിമെയി.