1 Chronicles 6:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവരാണ് ലേവ്യഗോത്രത്തിലെ കുലത്തലവന്മാര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
Malayalam 1992 MBSI
മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി.
Malayalam Bible POC-ML 2013
മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. ഇവരാണ്‌ ലേവിഗോത്രത്തിലെ കുലത്തലവന്‍മാര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്: