1 Chronicles 6:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗേര്‍ശോമിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
Malayalam 1992 MBSI
ലേവ്യരുടെ പിതൃഭവനങ്ങളിന്‍ പ്രകാരം അവരുടെ കുലങ്ങള്‍ ഇവ തന്നേ. ഗേര്‍ശോമിന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ യഹത്ത്; അവന്റെ മകന്‍ സിമ്മാ;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യരുടെ പിതൃഭവനങ്ങളിന്‍പ്രകാരം അവരുടെ കുലങ്ങള്‍ ഇവതന്നെ. ഗേര്‍ശോമിന്‍റെ മകന്‍ ലിബ്നി; അവന്‍റെ മകന്‍ യഹത്ത്; അവന്‍റെ മകന്‍ സിമ്മാ;
Malayalam Bible POC-ML 2013
ഗര്‍ഷോമിന്‍െറ പുത്രന്‍മാര്‍ തലമുറക്രമത്തില്‍ ലിബ്‌നി,യഹത്‌, സിമ്മാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ,