1 Chronicles 6:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കെഹാത്തിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: അമ്മീനാദാബ്, കോരഹ്, അസ്സീര്‍, എല്‍ക്കാനാ, എബ്യാസാഫ്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
Malayalam 1992 MBSI
കെഹാത്തിന്റെ പുത്രന്മാര്‍അവന്റെ മകന്‍ അമ്മീനാദാബ്; അവന്റെ മകന്‍ കോരഹ്; അവന്റെ മകന്‍ അസ്സീര്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കെഹാത്തിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ അമ്മീനാദാബ്; അവന്‍റെ മകന്‍ കോരഹ്; അവന്‍റെ മകന്‍ അസ്സീര്‍;
Malayalam Bible POC-ML 2013
കൊഹാത്തിന്‍െറ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: അമിനാദാബ്‌, കോറഹ്‌, അസീര്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കെഹാത്തിന്റെ പിൻഗാമികൾ: കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്, കോരഹിന്റെ മകൻ അസ്സീർ,