1 Chronicles 6:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമൂവേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോവേല്‍, അബീയാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
Malayalam 1992 MBSI
ശമൂവേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോവേല്‍, രണ്ടാമന്‍ അബീയാവു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമൂവേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോവേൽ, രണ്ടാമന്‍ അബീയാവ്.
Malayalam Bible POC-ML 2013
സാമുവലിന്‍െറ പുത്രന്‍മാര്‍: ആദ്യജാതന്‍ ജോയേല്‍, രണ്ടാമന്‍ അബിയാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശമുവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.