1 Chronicles 6:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്‍ക്കാനാ, മഹത്ത്, അമാസായി,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
Malayalam 1992 MBSI
അവന്‍ എല്‍ക്കാനയുടെ മകന്‍; അവന്‍ മഹത്തിന്റെ മകന്‍; അവന്‍ അമാസായിയുടെ മകന്‍; അവന്‍ എല്‍ക്കാനയുടെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സൂഫിന്‍റെ മകന്‍; അവന്‍ എല്ക്കാനായുടെ മകന്‍; അവന്‍ മഹത്തിന്‍റെ മകന്‍; അവന്‍ അമാസായിയുടെ മകന്‍;
Malayalam Bible POC-ML 2013
സൂഫ്‌, എല്‍കാനാ, മഹത്‌, അമാസായ്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ, എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ.