1 Chronicles 6:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്‌ക്കാനാ, യോവേല്‍, അസര്യാ, സെഫന്യാ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
Malayalam 1992 MBSI
അവന്‍ യോവേലിന്റെ മകന്‍; അവന്‍ അസര്‍യ്യാവിന്റെ മകന്‍; അവന്‍ സെഫന്യാവിന്റെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എല്ക്കാനായുടെ മകന്‍; അവന്‍ യോവേലിന്‍റെ മകന്‍; അവന്‍ അസര്യാവിന്‍റെ മകന്‍; അവന്‍ സെഫന്യാവിന്‍റെ മകന്‍;
Malayalam Bible POC-ML 2013
എല്‍കാനാ, ജോയേല്‍, അസറിയാ, സെഫനിയാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ, യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ,