1 Chronicles 6:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തഹത്ത്, അസ്സീര്‍, എബ്യാസാഫ്, കോരഹ്, ഇസ്ഹാര്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
Malayalam 1992 MBSI
അവന്‍ തഹത്തിന്റെ മകന്‍; അവന്‍ അസ്സീരിന്റെ മകന്‍; അവന്‍ എബ്യാസാഫിന്റെ മകന്‍; അവന്‍ കോരഹിന്റെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തഹത്തിന്‍റെ മകന്‍; അവന്‍ അസ്സീരിന്‍റെ മകന്‍; അവന്‍ എബ്യാസാഫിന്‍റെ മകന്‍; അവന്‍ കോരഹിന്‍റെ മകന്‍;
Malayalam Bible POC-ML 2013
തഹത്‌ അസീര്‍, എബിയാസാഫ്‌, കോറഹ്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ, അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ,