1 Chronicles 6:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹേമാന്‍റെ വലതു ഭാഗത്തു നിന്ന അയാളുടെ സഹോദരന്‍ ആസാഫ്. അയാളുടെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: ബേരെഖ്യാ, ശിമെയ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
Malayalam 1992 MBSI
അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരന്‍ ആസാഫ്ആസാഫ് ബെരെഖ്യാവിന്റെ മകന്‍; അവന്‍ ശിമെയയുടെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ വലത്തുഭാഗത്ത് നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ വലത്തുഭാഗത്തു നിന്ന അവന്‍റെ സഹോദരന്‍ ആസാഫ്: ആസാഫ് ബേരെഖ്യാവിന്‍റെ മകന്‍; അവന്‍ ശിമെയയുടെ മകന്‍;
Malayalam Bible POC-ML 2013
ഹേമാന്‍െറ വലത്തു ഭാഗത്തു നിന്ന അവന്‍െറ സഹോദരന്‍ ആസാഫ്‌. ആസാഫിന്‍െറ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: ബറേഖിയാ, ഷിമെയാ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,