1 Chronicles 6:41 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[41,42] സേരഹ്, അദായാ, ഏഥാന്‍, സിമ്മാ, ശിമെയി, യഹത്ത്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
Malayalam 1992 MBSI
അവന്‍ സേരഹിന്റെ മകന്‍; അവന്‍ അദായാവിന്റെ മകന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എത്നിയുടെ മകന്‍; അവന്‍ സേരഹിന്‍റെ മകന്‍; അവന്‍ അദായാവിന്‍റെ മകന്‍;
Malayalam Bible POC-ML 2013
എത്‌നി, സേറഹ്‌, അദായ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ,